Sunday, September 11, 2011

ഔട്ടായ സിമിയും ഷക്കീലയും

"മലയാള ഖണ്ഡന സാഹിത്യശാഖയ്ക്ക് അമൂല്യ സംഭാവനകൾ നല്കിയ മാന്യദേഹം, ചാന്ദ്രയാത്രാ ഖണ്ഡകൻ, കാളിന്ദീനദിയിൽ 'നാസാ'കാളീയന്റെ മസ്തിഷ്കത്തിൽ താഢന നൃത്തം ചെയതവൻ, യുക്തിവാദി-പരിണാമവാദി- നിരീശ്വരവാദികൾക്ക് മസ്തിഷ്കവളർച്ച മറ്റ് മൃഗങ്ങളോളമേ വരൂവെന്ന കണ്ടെത്തലിന്‌ നോബേൽ സമ്മാനത്തിന്‌ നാമനിർദ്ദേശം ചെയ്യപ്പെട്ടവൻ, 'സുദേഷി'വാഹനൻ എഴുന്നെള്ളുന്നേയ്......"


സാബുവിന്റെ ബ്ലോഗിൽ അല്ലാവിന്റെ അനുഗ്രഹവർഷം ആശംസിച്ചുകൊണ്ട് മലക്കുപ്രവാഹം അരങ്ങേറുന്നത് ബൂലോകസ്ഥരേ നിങ്ങളറിഞ്ഞില്ലേ!! മലക്കുകളുടെ പുഷ്പവൃഷ്ടിയാൽ പരിക്കേറ്റ് സാബ് വിശ്രമത്തിലാണ്‌. 


അത്യാവശ്യം ഖണ്ഡന പുസ്തകങ്ങളൊക്കെ എഴുതി കഞ്ഞികുടിച്ചു പോകുന്ന സമയത്താണല്ലോ, 'ഉണ്ടിരിക്കുന്ന നായർക്ക് ഒരു ഉൾവിളിയുണ്ടായി'(നാസ്തികൻ നായന്മാരെ അധിക്ഷേപിച്ചു എന്ന് ആക്ഷേപമുണ്ടാകുമോ എന്തോ?) എന്നു പറഞ്ഞതുപോലെ ചില 'സത്യാന്വേഷണ' വിളികൾ ഉണ്ടായത്. വന്നു, കണ്ടു, കീഴടക്കി. ബ്ലോഗിൽ ഹിറ്റുകളുടെ പൊടി പൂരം! ഹിറ്റുകണ്ട് കണ്ണുമഞ്ഞളിച്ച് രാജാവും പരിവാരങ്ങളും മതിമറന്നു. ബൂലോകത്തിലിതാദ്യമെന്നഹങ്കരിച്ചു ആർത്തുല്മാദിച്ചു. എന്താണല്ഭുതം? നാട്ടിലെല്ലാവരും മുണ്ടും ഷർട്ടും പാന്റ്സും ജീൻസുമൊക്കെയായി നടക്കുന്നതിനിടയ്ക്ക് ഒരുത്തൻ ഉടുതുണിയും കോണകവുമില്ലാതെ തേരാപാരാ നടക്കുന്നതു കാണുമ്പോൾ ആരുമൊന്ന് എത്തിനോക്കും.



സാബുവിന്റെ ജനപ്രിയത ഷക്കീല പടത്തിന്റെ പോലെയായിരുന്നു. സാബു തുണിയില്ലാതെ ആടുന്നുവെന്ന് കേട്ട് മതവിശ്വാസികളടക്കമുള്ള ജനം ഇരച്ച് കേറി. ഷക്കീലയ്ക്ക് ഫാന്‍സ് ക്‌ളബ്ബുണ്ടക്കി ശീലിച്ച കുണ്ടന്‍മാര്‍ ചീയര്‍ഗേള്‍സായി സ്ഥാനമേറ്റെടുത്തു. കുറേക്കഴിഞ്ഞപ്പോള്‍ കാണാന്‍ വിശേഷിച്ച് ഒന്നുമില്ലെന്നായപ്പോള്‍ വെള്ളം വലിയുന്നപോലെ ജനം വലിഞ്ഞു. മുസ്‌ളീങ്ങളായ കല്‍ക്കിയടക്കമുളളവര്‍ സാബുവിനെ തെറിവിളിച്ചു. ''ഫ! ഇതു കാണാനാണോ ഇവന്‍ എല്ലാവരേയും വിളിച്ചുകൂട്ടിയത്!!''-നല്ലവരായ മുസ്‌ളീം സഹോദരന്‍മാര്‍ കാറി തുപ്പി. ഇനി സാബു എത്ര ആടിയാലും ജനം കൂടില്ല. 'കോപ്പ്' കാര്യമായിട്ടൊന്നുമില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമായി. സാബു വലിയ വായനക്കാരനും ജനങ്ങളുടെ കണ്ണ് കുത്തിപൊട്ടിക്കുന്നവനുമാണെന്ന് ആദ്യം പറഞ്ഞ രവിചന്ദ്രനും പിന്നീട് അവഗണിച്ചതോടെ ബൂലോകത്തെ മാറാരോഗിയായി സാബു മാറിക്കഴിഞ്ഞു.

സുശീലിനെ ദേ ഇപ്പം മൂക്കി കയറ്റി കളയുമെന്നായിരുന്നു സാബുവിന്റെ വരവ്. അവസാനം സുശീലിന്റെ നാടനടിയുടെ ചൂടറിഞ്ഞതോടെ സാബു കക്ഷംപൊക്കി പരാജയം സമ്മതിച്ചു. അടിയുടെ പൊടിയടങ്ങിയപ്പോഴും ഏഴെട്ട് കിടിലന്‍ പൂഴിക്കടകന്‍ സുസീലിന്റെ കയ്യില്‍ പിന്നെയും ബാക്കിയുണ്ടായിരുന്നെന്ന് കേള്‍ക്കുന്നു. അന്നത്തെ അടി ഒ, എന്നാ അടിയായിരുന്നു! മറക്കാന്‍ വയ്യെന്റെ മുത്തപ്പാ! അവസാനം സാബു ചതഞ്ഞു, അവസാനം സാബു കരഞ്ഞു. സാബുശല്യം ബൂലോകത്ത് എന്നെന്നേക്കുമായി ഒതുങ്ങി. ഡ്രസ്സും അഡ്രസ്സും നഷ്ടപ്പെട്ട സുദോഷി സാബുവുമായി അടിച്ച് പിരിഞ്ചു ഗതികെട്ടാ പ്രേതം പോലെ വഴിയാധാര രാമനായി കൊച്ചി ടൗണിലൂടെ തേരാപാര(TP)അടിച്ചത് കണ്ടവരുണ്ട്, പിന്നെ യാതൊരു വിവരവുമില്ല.

സാബുവിന്റെ കൊണവതിയാരം കണ്ട് മാലോകര്‍ പിന്‍മാറിയതോടെ സാബുബ്‌ളോഗ് ഇച്ചയടികേന്ദ്രമായി മാറി. ബ്‌ളോഗിലെ ഈച്ച തേനീച്ചയാണെന്ന് പറഞ്ഞ് സാബു പരസ്യം ചെയ്‌തെങ്കിലും തീട്ടത്തിലെ ഈച്ചയെ തിരച്ചറിഞ്ഞ ജനം പിന്‍മാറിക്കളഞ്ഞു. സാബു പഠിച്ച പണി ഇരുപതും നോക്കിയിട്ടും ഈച്ചയടി മാറിയില്ല. സാബു ഉടുതുണിയില്ലാതെ മയിലാട്ടം നടത്തിയ നാളുകളില്‍ ആളുണ്ടായിരുന്ന ബ്‌ളോഗില്‍ ചേര മൊട്ടിയിട്ടു പല്ലി വിരഞ്ഞിറങ്ങി. അപ്പോഴാണ് രവിചന്ദ്രന്റെ വരവ്. ചെന്നൊന്നു മുട്ടിയാല്‍ ആളുകള്‍ ശ്രദ്ധിച്ചാലോ എന്ന് സാബുവിന് കുബുദ്ധി തോന്നി. പക്ഷെ പണി പന്തിയല്ലെന്ന് കണ്ട് സുദോഷി പണി വിട്ട് കേട്ടോ. അടി വരുമ്പോ മാറി നില്‍ക്കാന്‍ ദോഷിക്കറിയാം. സാബു പഴയപടി ഉരിഞ്ഞാട്ടം തുടങ്ങിയെങ്കിലും രവിചന്ദ്രന്‍ സൗദി മടക്കി രണ്ട് താങ്ങു കൊടുത്തപ്പോള്‍ സാബുവിന്റെ നെലവിളി ഇറാന്‍ വരെ കേട്ടു. സാബുവിന്റെ കോലം കണ്ട് രവിചന്ദ്രന്‍ പിന്നെ അവജ്ഞയോടെ അയാളെ അവഗണിച്ചു. സാബുവിന് മറുപടിയെഴുതരുതെന്ന് വായനക്കാര്‍ ഒന്നടങ്കം രവിചന്ദ്രനോട് ആവശ്യപ്പെട്ടു.

രവിചന്ദ്രന്‍ ബ്‌ളോഗ് തൊടങ്ങിയപ്പോള്‍ അമ്പതിനായിരമായിരുന്നു സാബുവിന്റെ ഓട്ടോയിലെ മീററര്‍ റീഡിംഗ്. രണ്ടര മാസം കഴിഞ്ഞിപ്പോള്‍ രവിചന്ദ്രന്‍ ഒരു ബ്‌ളോഗില്‍ മാത്രം 32000 പിന്നിട്ടപ്പോള്‍ സാബു ഇഴെഞ്ഞെഴെഞ്ഞ് 57000 എത്തി. ഇതാണ് സുബൈദഹിജഡ കണ്ടെത്തിയ ഷക്കീലസാബുവിന്റെ തുല്യജനപ്രിയത!! സുശീല്‍ സാബുവിന്റെ കശക്കിയുടച്ചുകൊണ്ടിരുന്ന കാലത്ത് സുശീലിന്റെ ചെലവില്‍ അതിന്റെ പകുതി സാബുവിന് കിട്ടി. ഹിജഡയുടെ താരത്മയേ കേമം തന്നെ. ജബ്ബാര്‍ മാഷ് പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞു, എഴുതാനുളളതൊക്കെ എഴുതീം കഴിഞ്ഞു. മാഷിനെ എതിര്‍ക്കാന്‍ ശേഷിയുള്ള ഒരുത്തനും ഇന്നുവരെ കേരളക്കരയിലുണ്ടായിട്ടില്ല. പേടിത്തൂറികള്‍. പിന്നാണോ മാഷിന്റെ രോമക്കാലിന്റെ വിലയില്ലാത്ത ആണുംപെണ്ണും കെട്ട ഹിജഡകള്‍. ഈ ഹിജഡയും പണ്ട് മാഷിന്റെ ബ്‌ളോഗില്‍നിന്ന് ഉടുതുണിയും കളഞ്ഞ് ഓടിയതിന്റെ വീഡിയോ ഇപ്പോഴും നെറ്റിലുണ്ട്. ആണുംപെണ്ണും കെട്ടവന്റെയായതിനാല്‍ കാണാനാളില്ലെന്ന് മാത്രം.

മാന്യരെ, രവിചന്ദ്രന് കോളേജില്‍ പണിയുണ്ട്, എഴുത്തുകുത്തും പ്രഭാഷണവുമൊക്കെയുണ്ടെന്നാ അറിയുന്നേ, ജബ്ബാര്‍മാഷിന് പിള്ളാരെ പഠിപ്പിക്കണം, മറ്റു തിരക്കിന്റെ കാര്യം പറയാനുമില്ല. സുശീലിന് ദിവസവും ബാങ്കില്‍ പണിയുണ്ട്, ബ്രൈറ്റായ ഡോക്ടറ്ക്ക് രോഗികളെ വിട്ട് നിന്നുതിരിയാന്‍ നേരമില്ല, അപ്പൂട്ടനൊക്കെ സൈക്കന്‍ഡിന് വില പറഞ്ഞാ സോഫ്റ്റ്‌വെയര്‍ പണി ഏല്‍ക്കുന്നേ. ഈ ചതഞ്ഞ സാബുവിന് മാത്രം യാതൊരു പണിയുമില്ല!! ആകെയുണ്ടായിരുന്നത് നിരോധിക്കപ്പെട്ട 'സിമി' എന്ന ദേശവിരുദ്ധ ഭീകരസംഘടനയിലെ പണിയാണ്. പണ്ടൊക്കെ ഹിറാ സെന്റര്‍ കേന്ദ്രീകരിച്ചായിരുന്നു 24 മണിക്കൂര്‍ പണി. ഇപ്പോള്‍ ഇന്‍ഷ അള്ളാ കൂടുതലും രഹസ്യയോഗങ്ങള്‍ മാത്രം. അത്യവശ്യമുള്ള പണിയുടെ തൊട്ടു മുമ്പത്തെ ആഴ്ചയില്‍ ബുദ്ധി പറഞ്ഞു കൊടുക്കാന്‍ മാത്രം സാബു പോകും. ബാക്കിയൊക്കെ സിമി കുണ്ടന്‍മാര്‍ ചെയ്‌തോളും. കര്‍ട്ടന് പിറകിലിരുന്ന് പണികളുടെ ബ്‌ളൂ-പ്രിന്റ് തയ്യാറാക്കലാണ് സാബുവിന്റെ യഥാര്‍ത്ഥ പണി. അതുകഴിഞ്ഞാല്‍ മറ്റുള്ളവരെ പണിയുകയാണ് അടുത്ത പണി. അതിരാവിലെ ഇന്റര്‍നെറ്റില്‍ കൊളയട്ടയെപ്പോലെ ചുരുണ്ടു കയറും. എന്നിട്ടു പറയും-അമേരിക്കന്‍ സാമ്രാജ്യ കമ്പ്യൂട്ടറേ ''അക്വിനാസിനെ കുറിച്ച് പുസ്തകമെഴുതിയ മതക്കെഴങ്ങന്‍മാരുടെ ലിസ്റ്റ് തരൂ.'' ക്‌ളിക്കി കഴിഞ്ഞാല്‍ സ്‌ക്രീനില്‍ തെളിയുന്നതൊക്കെ വാരിക്കൂട്ടി കട്ടി-പേസ്റ്റി സാബു കണ്ടനരസായനം പുറത്തിറക്കും.

ആരും തിരിഞ്ഞുനോക്കാതാവുമ്പോള്‍ സുബൈദപോലുള്ള ഹിജഡകളെ ഇറക്കി കോത്താരത്തെ റിവ്യൂ നടത്തിക്കും. ഇപ്പണിക്ക് താനില്ലെന്ന് സുദോഷി തീര്‍ത്ത് പറഞ്ഞതില്‍ പിന്നെയാ ഹിജഡയ്ക്ക് നറുക്ക് വീണത്. സാബു മറുപേരില്‍ രവിചന്ദ്രന്റെ ബ്‌ളോഗില്‍ പോയി ചില്ലറ റിവ്യുവേലകളൊക്കെ ആദ്യം ഇറക്കി നോക്കിയിട്ടും ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടാണ് ഹിജഡസുബൈദയെ രംഗത്തിറക്കിയത്. ആരുണ്ടെന്നെ ശ്രദ്ധിക്കാന്‍ പറയൂ ആരുണ്ടെന്നെ ശ്രദ്ധിക്കാന്‍, പറയെടാ ആരുണ്ടെന്നെ ശ്രദ്ധിക്കാന്‍...ഞാന്‍ വെല്ലുവിളിക്കുന്നു... സാബു രണ്ടു കയ്യും ആകാശത്തേക്ക് വലിച്ചെറിഞ്ഞു സിമി മോഡലില്‍ അലറിക്കേഴുന്നു. ഷക്കീല അമ്മവേഷത്തില്‍ മടങ്ങിവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫാന്‍സുകാരൊക്കെ ചീയര്‍ഗേളുകളായി ഉണ്ടാവുമോ. ആകെ കാണുന്നത്. ഇന്ത്യന്‍, സയ്യു, മുഹമ്മദ്, അവിവേകി, മോഡം തുടങ്ങി പതിനഞ്ചോളം പ്രൊഫലില്‍ വന്ന് ചീയറടിക്കുന്ന ഒരു നിക്കറേത്തൂറി ഷെമീരനാണ്, അവനും കൂടി ഇല്ലാതായാല്‍ ഷക്കിലയുടെ ഗതിയെന്താവും മാളോരെ? സുബൈദ ഷക്കീലയുടെ പടംകാണുമോ, ഷക്കീല സുബൈദയെ കൊല്ലുമോ, സുദോഷി സാര്‍ ദോഷം മാറാനായി രണ്ടുപേരെയും റേപ്പു ചെയ്യുമോ, സുദോഷിയുടെ പഴയ കാമുകി വാളെടുത്ത് തുളളുമോ....സംഭ്രമജനകമായ കഥയുടെ ബാക്കി ഭാഗങ്ങള്‍ അറിയാന്‍ നമുക്ക് കാത്തിരിക്കാം.



4 comments:

Unknown said...

സുദേഷി എന്നു താങ്കൾ പറഞ്ഞത് സാക്ഷാൽ ശ്രീ.ശ്രീ.സുദേഷ് സാറിനെ ആണങ്കിൽ ഞാൻ ശക്തമായി എതിർക്കും.

MuZiris MoVies said...

ഹഹഹഹ..
കൊള്ളാം ഇതുങ്ങള്ക്കൊക്കെ ഇങ്ങനെ എഴുതാനേ സാധിക്കൂ പാവം യുക്തിവാദികള്.
നിലയില്ലാ കയത്തില് മുങ്ങി തപ്പുകയാണ്.
ഹാ!!
എന്താ ചെയ്യാ യുക്തിവാദിയായിപ്പോയില്ലേ ഇങ്ങനെ എഴുതി സായൂജ്യമടയാം.. :)

Salim PM said...

"മുസ്‌ളീങ്ങളായ കല്‍ക്കിയടക്കമുളളവര്‍ സാബുവിനെ തെറിവിളിച്ചു."

തെറിവിളി കല്‍ക്കിയുടെ രീതിയല്ല. വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക.

//ചാട്ടവാര്‍// said...

സുബൈദ ഷക്കീലയുടെ പടംകാണുമോ, ഷക്കീല സുബൈദയെ കൊല്ലുമോ, സുദോഷി സാര്‍ ദോഷം മാറാനായി രണ്ടുപേരെയും റേപ്പു ചെയ്യുമോ, സുദോഷിയുടെ പഴയ കാമുകി വാളെടുത്ത് തുളളുമോ....സംഭ്രമജനകമായ കഥയുടെ ബാക്കി ഭാഗങ്ങള്‍ അറിയാന്‍ നമുക്ക് കാത്തിരിക്കാം

പിക്ച്ചര്‍ അഭീ ഭി ബാക്കി ഹൈ.... :-)))))))))

http://newsplusviews.blogspot.com/2011/10/blog-post.html