Wednesday, October 19, 2011

"എന്റെ സത്യാന്വേഷി പരീക്ഷകള്‍"


വികസ്വര സമൂഹത്തില്‍ നാസ്തികചിന്തയ്ക്ക് പരസ്യമായ സ്വീകാര്യത കുറവാണ്. പക്ഷെ ആ നിലപാടുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. സത്യന്വേഷി വരെ ശത്രുസംഹാരപൂജയും വീരബലിയും നടത്തുമ്പോള്‍ അതങ്ങനെയല്ലേ വരൂ? പണ്ട് സാബുവിന് വേണ്ട് ശത്രുപൂജ നടത്തിയിട്ട് എന്തായി മിസ്റ്റര്‍ ? പണം ലാഭിക്കാനായി ഒറിജിനല്‍ മന്ത്രം ഉപയോഗിക്കാതെ ഡ്യൂപ് ളിക്കേറ്റ് ഉപയോഗിച്ചതോടെ സാബുവിന്റെ ശത്രുക്കളല്ലേ വിജയിച്ചത്? താങ്കളുടെ കളസം സമ്പൂര്‍ണ്ണമായും കീറിയില്ലേ? ബൂലോകം നോക്കൂ, യുക്തിയുള്ളവര്‍ക്കല്ലേ സമ്പൂര്‍ണ്ണ ആധിപത്യം. പിമ്പുകളും പടപ്പുകളും ആഞ്ഞുപിടിച്ചിട്ടും അവരുടെ ആധിപത്യവും മേല്‍ക്കോയ്മയും പത്തിരട്ടി വര്‍ദ്ധിക്കുകയാണ് ചെയ്തത്. സാബുവിന്റെ ദയനീയ പതനം അത് കുറേക്കൂടി ശക്തമാക്കി. എന്നാല്‍ അന്വേഷിയുടെ കഥയെന്താ? ജാതിവിഷവും മുസ്ലിം ആസനം താങ്ങുമായി നടക്കുന്ന താങ്കളുടെ നിലപാടിന് പഴയ കൂടുകാരുടെ ഇടയില്‍ പോലും സ്വീകാര്യതയില്ല. നിസ്സഹായനും സീഡിയനുമൊക്കെ വെറും ചവറുപോലെയാണ് താങ്കളെ കാണുന്നത്.

താങ്കള്‍ മുന്നോട്ടുവെക്കുന്ന നിലപാടിനോളം മൂലയിലാക്കപ്പെട്ട ഒന്ന് ഈ കേരളത്തില്‍ വേറെയില്ല. മൂലയെന്നല്ല പറയേണ്ടത്. ചിത്രത്തിലേയില്ല. പണ്ട് സുശീല്‍ പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ- പിമ്പുകളെ ആരും വകവെയ്ക്കില്ല. സുശീല്‍ പറയുന്നത് ആനപിണ്ഡമാണെങ്കില്‍ അന്വേഷി ചെന്ന് നോക്ക് സാബുവിന്റെ അടിവയറ് മുതല്‍ അണ്ണാക്ക് നിറയെ ആ ആനപിണ്ഡമാണ്. പാവം കണ്ണുതള്ളി അടുത്ത ഹോക്‌സ് തട്ടിക്കൂട്ടി ഇറക്കിയിട്ടുണ്ട്: 'ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വന്നിട്ടില്ല' (പ്രതീക്ഷ ബുക്‌സ്, വില 75 രൂപ, പേജുകള്‍ 178, 2011 ഓക്ടോബര്‍). സുദോഷി വാങ്ങി വായിച്ചിട്ട് അഭിപ്രായം പറയണേ.

മാമ സുദേഷി, ആണുങ്ങളെ തെറി പറഞ്ഞ് പോസ്റ്റിട്ടാല്‍ പ്രസക്തി വീണ്ടെടുക്കാമെന്ന് കരുതരുത്. നിങ്ങള്‍ തെറി പറയുന്നതുകൊണ്ട് ചിലര്‍ നിങ്ങളെ തിരിച്ച് തെറി പറയും. അല്ലാതെ നിങ്ങളുമായി ചര്‍ച്ചയ്ക്കും കുന്ത്രാണ്ടത്തിനുമൊന്നും സാമാന്യബോധമുള്ള ആരും വരികയില്ല. തെറി പറഞ്ഞ് ശ്രദ്ധയാകര്‍ഷിക്കാനാണെങ്കില്‍ പോസ്റ്റിടണ്ട കാര്യമില്ല മാമാ. ഉടുതുണി കളഞ്ഞ് ജസ്റ്റ് സ്വന്തം വീട്ടിന് മുമ്പിലോട്ട് ഇറങ്ങി നിന്നാല്‍ മതി. ജനം തെറിപറയുകയും കല്ലെറിയുകയും ചെയ്‌തോളും.

ചൊറിപിടിച്ച നീര്‍ക്കോലിയെ ജനം മാനിക്കുന്നില്ല..പിന്നാ ആ 'നീര്‍ക്കോലിയുടെ തുളവീണ ജട്ടി'യാണ് താനെന്ന് വീമ്പിളക്കി നടക്കുന്ന ബൂലോക punching bag(ഇടിഭാണ്ഡം) ഹ ഹ സുദേഷ് സര്‍ ! ഹഹ സുദേഷ് സര്‍ ...ഹഹ സുദേഷിവാഹനന്‍ .. സത്യം പറഞ്ഞാല്‍ കണ്ടിട്ട് സങ്കടം വരുന്നു. ഇങ്ങനെ കാല്‍ക്കാശിന് വിലയില്ലാതെ എല്ലാവരുടേയും ആട്ടുംതുപ്പും കൊണ്ട് അനാഥമായി ജീവിക്കുന്നതിലും ഭേദം പോയി പോയി തൊപ്പിയിട്ടൂടേ സര്‍....സര്‍... സര്‍....നിങ്ങള്‍ക്ക്?