Sunday, November 13, 2011

ഈച്ചയാശാനും പിമ്പൂട്ടനും(The Lord of flies and Kuttan of Pimping)

ഹേയ് സുദോഷി,

താങ്കള്‍ക്കെന്റെ ഹൃദയംഗമായ അനുശോചനങ്ങള്‍!!!
ഒരു മനുഷ്യന്‍ ഇത്രയും അധ:പതിക്കാമോ?! സുശീലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പിമ്പായി വന്ന് വമ്പ് പറഞ്ഞ് കൊമ്പൊടിഞ്ഞ് വീഴുകയും കണ്ടവനും കേട്ടവനും ചിവിട്ടിക്കൂട്ടി ചക്കക്കൂട്ടാനാക്കുകയും ചെയ്ത താങ്കളെ കാണുമ്പോള്‍ നാസ്തികന് സങ്കടം വരുന്നു. പിമ്പിന്റെ ഗതിയിതാണെങ്കില്‍ ബോസായ ഈച്ചയടിയാശാന്റെ ഗതി പരമദയനീയം തന്നെ. ''ബ്രിട്ടീഷ്‌കാര്‍ ഇന്ത്യയിലെത്തിയിട്ടില്ല'' എന്ന പുതിയ IPH പുസ്തകം പ്രസിദ്ധീകരിച്ച ശേഷം ഈച്ചയാശാന്‍ പ്രശസ്തിയുടെ പരകോടിയിലെത്തിയെങ്കിലും ബൂലോകത്ത് നാസ്തകന്‍ പ്രവചിച്ചപോലെ ഏറുകൊണ്ട് തലതകര്‍ന്ന നീര്‍ക്കോലിയെപോലെ വാലിട്ടനക്കി കിടപ്പാണ്. കഷ്ടം!! ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു. സത്യാന്വേഷി മണ്ടച്ചാരേ, കൂട്ടികടുത്തതല്ലേ, കൃസ്ത്യന്‍ ക്രിയേഷനിസത്തിന്റെ പകര്‍പ്പെടുപ്പുകാരന് ദയവധം നല്‍കാന്‍ സമയമായി. 

ഇക്കഴിഞ്ഞ ഓക്‌ടോ 21 ന് തലതകര്‍ന്ന നീര്‍ക്കോലി ഒരു ചവര്‍ പോസ്റ്റായിട്ടു. രണ്ട് കമന്റ് വന്നു!!!! ആദ്യത്തേത് സ്വയംഭോഗം;രണ്ടാമത്തേത് സുബൈദ ലിങ്ക്. എട്ടുകാലി വലകെട്ടി കാത്തിരിക്കുന്നപോലെ നീര്‍ക്കോലി പിന്നെയും കാത്തിരുന്നെങ്കിലും ഈച്ചപോലും അങ്ങോട്ട് ചെല്ലാത്തതിനാല്‍ ഇപ്പോ ഈച്ചയാശാന് ആ പണിയും കുറവാണെന്ന് കേള്‍ക്കുന്നു. കലികൊലവിഭവം തന്നെ!! ശുംഭോ സുദേഷിരാജാ!! വീണ്ടും ഒക്‌ടോ 29 ന് നീര്‍ക്കോലിയാശാന്‍ വീണ്ടും വാശിക്ക് പോസ്റ്റി. ഇക്കുറിയും ഒരൊറ്റ മനുഷ്യനും തിരിഞ്ഞുനോക്കിയില്ല. എടുക്കാച്ചരക്കെന്നു പഞ്ഞാല്‍ ഇങ്ങനെയുമുണ്ടോ? കഷ്ടമേല്‍ കഷ്ടം! അടുപ്പിച്ച് രണ്ട് പോസ്റ്റിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെങ്കില്‍ പിന്നെ ബുലോകത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങളെ ആര്‍ക്കും വേണ്ട എന്നാണതിനര്‍ത്ഥം-എതിരാളികള്‍ക്കും സുഹൃത്തുക്കള്‍ക്കും. ഈച്ചയടി ഹുസൈന്‍ ഇനി മൂന്നാമതൊരു പോസ്റ്റിടുമെന്ന് ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ വെളിവില്ലാത്ത സുബൈദയാണ് ഹുസൈനെ കടത്തിവെട്ടുന്നത്. സുബൈദ ബ്‌ളോഗ് തുടങ്ങിയതോടെ സഹുസൈന്റെ കച്ചവടം നിലച്ചു. ബ്‌ളോഗ് പൂട്ടി. കാരണമെന്താ? ഹുസൈന് നല്‍കാനാവുന്നത് കുറേക്കൂടി ലളിതമായി സുബൈദയ്ക്ക് നല്‍കാനാവുന്നുണ്ട്. ഹുസൈനോളം അഹങ്കാരവുമില്ല. ഹുസൈന് പകരം സുബൈദ മതി. രണ്ടും ഒരു സ്റ്റാന്‍ഡേര്‍ഡ് തന്നെ.

പിമ്പ് സുദോഷിയുടെ കാര്യവും വ്യത്യസ്തമല്ല. ശ്രദ്ധ പിടിച്ചുപറ്റാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പിന്മാറാതെ ആണുങ്ങളെ അധിക്ഷേപിച്ച് പോസ്റ്റിടുന്ന ദോഷിയുടെ ബ്‌ളോഗിലും കമന്റ് വരുന്നത് സ്വയംഭോഗം വഴി. മൊത്തം പത്ത് കമന്റെങ്കില്‍ ഒമ്പതെണ്ണവും പിമ്പൂട്ടന്‍ വക നേര്‍ച്ച!!പത്താമത്തേത് പിമ്പൂട്ടന്‍ തന്നെ വ്യാജമേല്‍വിലാസത്തില്‍ ഇട്ടോളും!!! സ്വന്തം ബ്‌ളോഗ് ഒരു ജാലകം അഗ്രിഗേറ്ററായി ഡിസൈന്‍ ചെയ്തതുകൊണ്ട് ആരെങ്കിലും വായിക്കാന്‍ കൊള്ളാവുന്ന പോസ്റ്റ് തേടി ദോഷി അന്വേഷിച്ച് വന്നാലായി. പൊന്നു ദോഷി, ബുദ്ധി കുറവാണെന്നൊക്കെ ബ്ലോഗിന്റെ തലയ്ക്കല്‍ എഴുതിവെച്ചിട്ട് അപാര ബുദ്ധിയാണല്ലോ കാണിച്ചത്. ദിവ്യാ ജോഷിയുടെ പഴയ ഭക്തനായിരുന്ന സുദോഷി ഇക്കാര്യത്തില്‍ ബോസ്സിനും ബുദ്ധി ഉപദേശിക്കണം. ഒരു മതത്തെ കൂട്ടുപിടിച്ച് മറ്റൊരു മതത്തെ ആക്ഷേപിച്ച് നടക്കുന്നതുകൊണ്ട് ആ മതക്കാര്‍ ദോഷിയെ സല്‍ക്കരിക്കും. തീയ്യരുടെ എടുത്ത് മുസ്‌ളീങ്ങള്‍ക്ക് കൊടുക്കണമെന്നൊക്കെ പറഞ്ഞ് അവരെ സുഖിപ്പിക്കണമെന്നേയുള്ളു. അവര്‍ക്ക് ഇങ്ങനെ ചില അഞ്ചാംപത്തി വൈകൃതങ്ങളെ ആവശ്യമുണ്ട്. സാക്ഷാല്‍ മദനി ഒരു ഉണക്ക സ്വാമിയെകൊണ്ടു നടക്കുന്നതു കണ്ടിട്ടില്ലേ? മുക്താര്‍ അബ്ബാസ് നഖ്‌വിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? പക്ഷെ അവര്‍ക്കും ദോഷിയോട് ഉള്ളില്‍ 100% പുച്ഛമായിരിക്കും. നോട്ട് ദ പോയിന്റ്. അഞ്ചാംപത്തികള്‍ക്ക് എങ്ങും ആദരവും അംഗീകാരവും കിട്ടില്ല.

ഇത്തരം കുരസംഘത്തില്‍ ആളെക്കൂട്ടാനായി മതശക്തികള്‍ കേരളത്തിലെമ്പാടും വലവീശിയിട്ടുണ്ടെന്ന് നാസ്തികന്‍ മുന്നറിയിപ്പ് തരുന്നു. പോപ്പുലര്‍ഫ്രണ്ടിന്റെ ആസനം താങ്ങി നില്‍ക്കുന്നിടത്തോളം പിമ്പൂട്ടന്‍ വിശുദ്ധനാണ്. ചൊറിച്ചില് കാണിച്ചാല്‍ എട്ടിന്റെ പണി തരും. പള്ളയ്ക്ക് കേറ്റീട്ട് തിരിച്ചെടുക്കുമ്പോള്‍ പണ്ടം പുറത്തുകിടക്കും. നാസ്തികരോടും യുക്തിവാദികളോടും നിങ്ങളെക്കുറിച്ച് ചോദിച്ചാല്‍ അവര്‍ ചിരിച്ചൊഴിയും. മുസ്‌ളീങ്ങള്‍ക്കാകട്ടെ ഉള്ളില്‍ അവജ്ഞയും. സ്വന്തം കൂട്ടരെ അധിക്ഷേപിക്കുന്ന അഞ്ചാംപത്തികള്‍ നാളെ അവരെ ചതിക്കുന്ന മിര്‍ജാഫറായി മാറുമെന്നാണ് ബൂലോകത്തെ അറിയപ്പെടുന്ന ഒരു മുസ്‌ളീംബുദ്ധിജീവി നാസ്തികനോട് നേരിട്ട് പറഞ്ഞത്. പോകുന്നതുവരെ പോകട്ടെ, നമുക്ക് അനുകൂലമാണെങ്കില്‍ മാത്രം.-അതാണവരുടെ നിലപാട്. എതിരാളികള്‍ക്ക് നിങ്ങളോട് മതിപ്പില്ലെന്ന് മാത്രമല്ല നിങ്ങളെ പരിഗണിക്കാന്‍ പോലും അവര്‍ തയ്യാറല്ല. എതിരാളിയുടെ ശ്രദ്ധ പിടിച്ചെടുക്കാന്‍ കഴിയാത്തവന്റെ ജീവിതം ശോചനീയമാണ്. വലിയ പോസ്റ്റിട്ടാലും ചെറിയ പോസ്റ്റിട്ടാലും നിങ്ങളെ തേടി ആരും വരില്ല. കട്ടാ ആന്‍ഡ് പേസ്റ്റു ചെയ്താലും കട്ടിക്ക് പേസ്റ്റ് ചെയ്താലും പിമ്പൂട്ടനെ ആര്‍ക്കും വേണ്ട. ഇങ്ങനെയും ഒരു ജന്മം!!! അടികൊണ്ട ചേരയെപ്പോലെ പയറും പണ്ടവും ചാടി ദോഷി കിടക്കുന്ന കിടപ്പ്...ഓ കഷ്ടം കഷ്ടതരം.

നാസ്തികന്റെ വക സൗജന്യ ഉപദേശം: ഏയ് ദോഷി രാജന്‍. ഇന്ന് ഹുസൈന്‍ ഒണക്ക മാങ്ങാണ്ടി, സുബൈദ തുടുത്ത മുന്തിരി. ഇന്ന് ഹുസൈന്‍ ഒണങ്ങിയ തേയില സഞ്ചി, സുബൈദ പതയുന്ന എരുമപ്പാല്. ഇപ്പോ ആള് കൂടുതല്‍ സുബൈദേന്റെടുത്ത്. പുള്ളിക്കാരത്തിക്കും ഒരു തുണ വേണം. ദോഷിക്കും ശ്രദ്ധ കിട്ടും. മെല്ലെ ട്രാക്ക് മാറിപ്പിടി. സുബൈദയ്ക്ക് പിമ്പായിക്കോ. സൊ പിമ്പ് ഹിം അല്ല ഹെര്‍. ഇതൊന്നും ഞാന്‍ പറയുന്നതല്ല. സുബൈദ തന്നെ പറയുന്നു. ജബ്ബാര്‍മാഷിന് അവശബ്‌ളോഗര്‍ പട്ടം കൊടുക്കണമെന്ന് പറഞ്ഞപ്പോള്‍ സുബൈദ ശരിക്കും ഉദ്ദേശിച്ചത് നീര്‍ക്കോലി ഹുസൈനെ തന്നെയാണെന്നത് ഇപ്പോള്‍ ബൂലോകത്താകെ പാട്ടായിക്കഴിഞ്ഞു.

നിരീക്ഷകന്‍, രാഷ്ട്രീയക്കാരന്‍, പ്രകാശ്, ന്യായക്കാരന്‍, മാവിലക്കാരന്‍, മാങ്ങാത്തൊലി.... തുടങ്ങി പത്തുപതിനഞ്ച് ഐ.ഡിയുമായി ഗതികിട്ടാ പ്രേതംപോലെ താങ്കള്‍ ബ്‌ളോഗുകള്‍തോറും നിരങ്ങുന്നത് അറിയാമായിട്ടും എല്ലാവരും വിട്ടുകളയുന്നു. കാളിദാസന്‍ മാത്രമാണ് വ്യാജമേല്‍വിലാസങ്ങള്‍ ചൂണ്ടിക്കാണിച്ച് അത് ദോഷിയാണെന്ന് പറഞ്ഞത്. പണ്ടും ദോഷിക്ക് എട്ടിന്റെ പണികൊടുത്ത കാളിദാസന്‍ അഭിനന്ദനത്തിന്റെ ജമന്തിപ്പൂക്കള്‍! സുശീലിന്റെ ബ്‌ളോഗില്‍ കാളിദാസന്‍ ദോഷിയെ കൈകാര്യം ചെയ്തതിന്റെ ഡീറ്റെയില്‍സ് കിടപ്പുണ്ട്. അടികൊണ്ടപ്പോള്‍ ആരാധന വന്നു, ആട്ടിത്തുപ്പിയപ്പോള്‍ അംഗീകരിക്കാന്‍ തുടങ്ങി. അതൊന്നും കട്ട്-പേസ്റ്റ് ചെയ്യാന്‍ എനിക്ക് സമയമില്ല, ആരോഗ്യവകുപ്പല്ലാത്തതിനാല്‍ ആരോഗ്യവും കുറവ്. വായനക്കാര്‍ ചിരിച്ച് കുടല്‍ മറിഞ്ഞാല്‍ പിന്നെ അതും വിനയാകും. എന്തായാലും കാളിദാസനെ ഇഷ്ടപ്പെട്ടല്ലോ. ബാക്കിയുള്ളവരേയും പിമ്പൂട്ടന് പിറകെ ഇഷ്ടപ്പെട്ടോളും. 

സത്യാന്വേഷി എന്നാല്‍ തമാശയുടേയും അവജ്ഞയുടേയും പര്യായമായി മാറിക്കഴിഞ്ഞു. രവിചന്ദ്രനും ബ്രൈറ്റുമൊക്കെ പോയിട്ട് മലപ്പുറം മമ്മു പോലും പിമ്പൂട്ടനെ തിരിഞ്ഞുനോക്കുന്നില്ല. വന്ന് രണ്ട് കമന്റിടാന്‍ ഈച്ചയാശാനോട് പറയെന്റെ അന്വേഷി. ബോള്‍ഡിലിടാന്‍ പുസ്തകത്തിന്റെ പേരൊക്കെ പറഞ്ഞുതന്നതല്ലേ? തിരിച്ച് രണ്ടെണ്ണം അവിടെചെന്ന് ഇട്ട് കൊടുത്താല്‍ തമ്പ്രാനും ഇടും. പണ്ട് സുശീലിന്റെ 'പാര്‍വതിപരിണയം' ഓര്‍മ്മയുണ്ടോ? എന്തോ കേട്ടാലും നാണക്കേട് തോന്നാത്ത നീര്‍ക്കോലിയും പിമ്പൂട്ടനും മലയാള ബുലോകത്തിന് അപമാനമല്ലെങ്കില്‍ നാണക്കേടാണ്.
ഈച്ചതമ്പുരാന്‍ ഹുസൈന്‍ തമ്പ്രാനോട് ചോദിച്ചുനോക്കു, ദോഷിയെ കുറിച്ചുള്ള ഒറിജിനല്‍ അഭിപ്രായം. ഉള്ളില്‍ അവജ്ഞയും പുച്ഛവും തന്നെ. നിങങളൊഴിച്ച് ബാക്കിയുള്ളവരോടെല്ലാം അയാളത് പലവുരു തുറന്ന് പറഞ്ഞിട്ടുണ്ട്. 

തെറി പറയാനായി പഞ്ചിംഗ് ബാഗായി ഇന്നും പലരും നിങ്ങളെ ഇഷ്ടപ്പെടുന്നു. ആ ദളിതനെങ്ങാനും കണ്ടാല്‍ സര്‍വതും കട്ട് ചെയ്ത് വിട്ടേനെ. പിന്നെ ദോഷിയെ എടുത്ത് കോണകമുടുക്കുന്നത് കാണേണ്ടിവരും. സുഗതന്റെ ജാതിസൈറ്റില്‍നിന്ന് ദോഷി ഉടുതുണിയില്ലാതെ അപ് അപ് ഹഹഹ സുദേഷി വിളി കേട്ട് ഓടിയതോര്‍മ്മയുണ്ടോ??പിന്നെ ശത്രുസംഹാരപൂജ നടത്തിയാലും ക്‌ളച്ച് പിടിക്കില്ല. ഇനിയും പോസ്റ്റിടുക, വ്യാജ മേല്‍വിലാസത്തില്‍ അക്ഷരത്തെറ്റില്ലാതെ കമന്റിടുക. എല്ലാവരും വേണ്ടപോലെ ചെയ്‌തോളും. എനിക്ക് സ്‌നേഹമുള്ളതുകൊണ്ട് ഞാനിടയ്ക്കിടെ മറുപടി തരാം ട്ടോ ആരോഗ്യവകുപ്പില്‍ വാണരുളും സുദേഷി സാറേ...ഹഹഹ 

Wednesday, October 19, 2011

"എന്റെ സത്യാന്വേഷി പരീക്ഷകള്‍"


വികസ്വര സമൂഹത്തില്‍ നാസ്തികചിന്തയ്ക്ക് പരസ്യമായ സ്വീകാര്യത കുറവാണ്. പക്ഷെ ആ നിലപാടുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. സത്യന്വേഷി വരെ ശത്രുസംഹാരപൂജയും വീരബലിയും നടത്തുമ്പോള്‍ അതങ്ങനെയല്ലേ വരൂ? പണ്ട് സാബുവിന് വേണ്ട് ശത്രുപൂജ നടത്തിയിട്ട് എന്തായി മിസ്റ്റര്‍ ? പണം ലാഭിക്കാനായി ഒറിജിനല്‍ മന്ത്രം ഉപയോഗിക്കാതെ ഡ്യൂപ് ളിക്കേറ്റ് ഉപയോഗിച്ചതോടെ സാബുവിന്റെ ശത്രുക്കളല്ലേ വിജയിച്ചത്? താങ്കളുടെ കളസം സമ്പൂര്‍ണ്ണമായും കീറിയില്ലേ? ബൂലോകം നോക്കൂ, യുക്തിയുള്ളവര്‍ക്കല്ലേ സമ്പൂര്‍ണ്ണ ആധിപത്യം. പിമ്പുകളും പടപ്പുകളും ആഞ്ഞുപിടിച്ചിട്ടും അവരുടെ ആധിപത്യവും മേല്‍ക്കോയ്മയും പത്തിരട്ടി വര്‍ദ്ധിക്കുകയാണ് ചെയ്തത്. സാബുവിന്റെ ദയനീയ പതനം അത് കുറേക്കൂടി ശക്തമാക്കി. എന്നാല്‍ അന്വേഷിയുടെ കഥയെന്താ? ജാതിവിഷവും മുസ്ലിം ആസനം താങ്ങുമായി നടക്കുന്ന താങ്കളുടെ നിലപാടിന് പഴയ കൂടുകാരുടെ ഇടയില്‍ പോലും സ്വീകാര്യതയില്ല. നിസ്സഹായനും സീഡിയനുമൊക്കെ വെറും ചവറുപോലെയാണ് താങ്കളെ കാണുന്നത്.

താങ്കള്‍ മുന്നോട്ടുവെക്കുന്ന നിലപാടിനോളം മൂലയിലാക്കപ്പെട്ട ഒന്ന് ഈ കേരളത്തില്‍ വേറെയില്ല. മൂലയെന്നല്ല പറയേണ്ടത്. ചിത്രത്തിലേയില്ല. പണ്ട് സുശീല്‍ പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ- പിമ്പുകളെ ആരും വകവെയ്ക്കില്ല. സുശീല്‍ പറയുന്നത് ആനപിണ്ഡമാണെങ്കില്‍ അന്വേഷി ചെന്ന് നോക്ക് സാബുവിന്റെ അടിവയറ് മുതല്‍ അണ്ണാക്ക് നിറയെ ആ ആനപിണ്ഡമാണ്. പാവം കണ്ണുതള്ളി അടുത്ത ഹോക്‌സ് തട്ടിക്കൂട്ടി ഇറക്കിയിട്ടുണ്ട്: 'ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വന്നിട്ടില്ല' (പ്രതീക്ഷ ബുക്‌സ്, വില 75 രൂപ, പേജുകള്‍ 178, 2011 ഓക്ടോബര്‍). സുദോഷി വാങ്ങി വായിച്ചിട്ട് അഭിപ്രായം പറയണേ.

മാമ സുദേഷി, ആണുങ്ങളെ തെറി പറഞ്ഞ് പോസ്റ്റിട്ടാല്‍ പ്രസക്തി വീണ്ടെടുക്കാമെന്ന് കരുതരുത്. നിങ്ങള്‍ തെറി പറയുന്നതുകൊണ്ട് ചിലര്‍ നിങ്ങളെ തിരിച്ച് തെറി പറയും. അല്ലാതെ നിങ്ങളുമായി ചര്‍ച്ചയ്ക്കും കുന്ത്രാണ്ടത്തിനുമൊന്നും സാമാന്യബോധമുള്ള ആരും വരികയില്ല. തെറി പറഞ്ഞ് ശ്രദ്ധയാകര്‍ഷിക്കാനാണെങ്കില്‍ പോസ്റ്റിടണ്ട കാര്യമില്ല മാമാ. ഉടുതുണി കളഞ്ഞ് ജസ്റ്റ് സ്വന്തം വീട്ടിന് മുമ്പിലോട്ട് ഇറങ്ങി നിന്നാല്‍ മതി. ജനം തെറിപറയുകയും കല്ലെറിയുകയും ചെയ്‌തോളും.

ചൊറിപിടിച്ച നീര്‍ക്കോലിയെ ജനം മാനിക്കുന്നില്ല..പിന്നാ ആ 'നീര്‍ക്കോലിയുടെ തുളവീണ ജട്ടി'യാണ് താനെന്ന് വീമ്പിളക്കി നടക്കുന്ന ബൂലോക punching bag(ഇടിഭാണ്ഡം) ഹ ഹ സുദേഷ് സര്‍ ! ഹഹ സുദേഷ് സര്‍ ...ഹഹ സുദേഷിവാഹനന്‍ .. സത്യം പറഞ്ഞാല്‍ കണ്ടിട്ട് സങ്കടം വരുന്നു. ഇങ്ങനെ കാല്‍ക്കാശിന് വിലയില്ലാതെ എല്ലാവരുടേയും ആട്ടുംതുപ്പും കൊണ്ട് അനാഥമായി ജീവിക്കുന്നതിലും ഭേദം പോയി പോയി തൊപ്പിയിട്ടൂടേ സര്‍....സര്‍... സര്‍....നിങ്ങള്‍ക്ക്? 

Sunday, September 11, 2011

ഔട്ടായ സിമിയും ഷക്കീലയും

"മലയാള ഖണ്ഡന സാഹിത്യശാഖയ്ക്ക് അമൂല്യ സംഭാവനകൾ നല്കിയ മാന്യദേഹം, ചാന്ദ്രയാത്രാ ഖണ്ഡകൻ, കാളിന്ദീനദിയിൽ 'നാസാ'കാളീയന്റെ മസ്തിഷ്കത്തിൽ താഢന നൃത്തം ചെയതവൻ, യുക്തിവാദി-പരിണാമവാദി- നിരീശ്വരവാദികൾക്ക് മസ്തിഷ്കവളർച്ച മറ്റ് മൃഗങ്ങളോളമേ വരൂവെന്ന കണ്ടെത്തലിന്‌ നോബേൽ സമ്മാനത്തിന്‌ നാമനിർദ്ദേശം ചെയ്യപ്പെട്ടവൻ, 'സുദേഷി'വാഹനൻ എഴുന്നെള്ളുന്നേയ്......"


സാബുവിന്റെ ബ്ലോഗിൽ അല്ലാവിന്റെ അനുഗ്രഹവർഷം ആശംസിച്ചുകൊണ്ട് മലക്കുപ്രവാഹം അരങ്ങേറുന്നത് ബൂലോകസ്ഥരേ നിങ്ങളറിഞ്ഞില്ലേ!! മലക്കുകളുടെ പുഷ്പവൃഷ്ടിയാൽ പരിക്കേറ്റ് സാബ് വിശ്രമത്തിലാണ്‌. 


അത്യാവശ്യം ഖണ്ഡന പുസ്തകങ്ങളൊക്കെ എഴുതി കഞ്ഞികുടിച്ചു പോകുന്ന സമയത്താണല്ലോ, 'ഉണ്ടിരിക്കുന്ന നായർക്ക് ഒരു ഉൾവിളിയുണ്ടായി'(നാസ്തികൻ നായന്മാരെ അധിക്ഷേപിച്ചു എന്ന് ആക്ഷേപമുണ്ടാകുമോ എന്തോ?) എന്നു പറഞ്ഞതുപോലെ ചില 'സത്യാന്വേഷണ' വിളികൾ ഉണ്ടായത്. വന്നു, കണ്ടു, കീഴടക്കി. ബ്ലോഗിൽ ഹിറ്റുകളുടെ പൊടി പൂരം! ഹിറ്റുകണ്ട് കണ്ണുമഞ്ഞളിച്ച് രാജാവും പരിവാരങ്ങളും മതിമറന്നു. ബൂലോകത്തിലിതാദ്യമെന്നഹങ്കരിച്ചു ആർത്തുല്മാദിച്ചു. എന്താണല്ഭുതം? നാട്ടിലെല്ലാവരും മുണ്ടും ഷർട്ടും പാന്റ്സും ജീൻസുമൊക്കെയായി നടക്കുന്നതിനിടയ്ക്ക് ഒരുത്തൻ ഉടുതുണിയും കോണകവുമില്ലാതെ തേരാപാരാ നടക്കുന്നതു കാണുമ്പോൾ ആരുമൊന്ന് എത്തിനോക്കും.



സാബുവിന്റെ ജനപ്രിയത ഷക്കീല പടത്തിന്റെ പോലെയായിരുന്നു. സാബു തുണിയില്ലാതെ ആടുന്നുവെന്ന് കേട്ട് മതവിശ്വാസികളടക്കമുള്ള ജനം ഇരച്ച് കേറി. ഷക്കീലയ്ക്ക് ഫാന്‍സ് ക്‌ളബ്ബുണ്ടക്കി ശീലിച്ച കുണ്ടന്‍മാര്‍ ചീയര്‍ഗേള്‍സായി സ്ഥാനമേറ്റെടുത്തു. കുറേക്കഴിഞ്ഞപ്പോള്‍ കാണാന്‍ വിശേഷിച്ച് ഒന്നുമില്ലെന്നായപ്പോള്‍ വെള്ളം വലിയുന്നപോലെ ജനം വലിഞ്ഞു. മുസ്‌ളീങ്ങളായ കല്‍ക്കിയടക്കമുളളവര്‍ സാബുവിനെ തെറിവിളിച്ചു. ''ഫ! ഇതു കാണാനാണോ ഇവന്‍ എല്ലാവരേയും വിളിച്ചുകൂട്ടിയത്!!''-നല്ലവരായ മുസ്‌ളീം സഹോദരന്‍മാര്‍ കാറി തുപ്പി. ഇനി സാബു എത്ര ആടിയാലും ജനം കൂടില്ല. 'കോപ്പ്' കാര്യമായിട്ടൊന്നുമില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമായി. സാബു വലിയ വായനക്കാരനും ജനങ്ങളുടെ കണ്ണ് കുത്തിപൊട്ടിക്കുന്നവനുമാണെന്ന് ആദ്യം പറഞ്ഞ രവിചന്ദ്രനും പിന്നീട് അവഗണിച്ചതോടെ ബൂലോകത്തെ മാറാരോഗിയായി സാബു മാറിക്കഴിഞ്ഞു.

സുശീലിനെ ദേ ഇപ്പം മൂക്കി കയറ്റി കളയുമെന്നായിരുന്നു സാബുവിന്റെ വരവ്. അവസാനം സുശീലിന്റെ നാടനടിയുടെ ചൂടറിഞ്ഞതോടെ സാബു കക്ഷംപൊക്കി പരാജയം സമ്മതിച്ചു. അടിയുടെ പൊടിയടങ്ങിയപ്പോഴും ഏഴെട്ട് കിടിലന്‍ പൂഴിക്കടകന്‍ സുസീലിന്റെ കയ്യില്‍ പിന്നെയും ബാക്കിയുണ്ടായിരുന്നെന്ന് കേള്‍ക്കുന്നു. അന്നത്തെ അടി ഒ, എന്നാ അടിയായിരുന്നു! മറക്കാന്‍ വയ്യെന്റെ മുത്തപ്പാ! അവസാനം സാബു ചതഞ്ഞു, അവസാനം സാബു കരഞ്ഞു. സാബുശല്യം ബൂലോകത്ത് എന്നെന്നേക്കുമായി ഒതുങ്ങി. ഡ്രസ്സും അഡ്രസ്സും നഷ്ടപ്പെട്ട സുദോഷി സാബുവുമായി അടിച്ച് പിരിഞ്ചു ഗതികെട്ടാ പ്രേതം പോലെ വഴിയാധാര രാമനായി കൊച്ചി ടൗണിലൂടെ തേരാപാര(TP)അടിച്ചത് കണ്ടവരുണ്ട്, പിന്നെ യാതൊരു വിവരവുമില്ല.

സാബുവിന്റെ കൊണവതിയാരം കണ്ട് മാലോകര്‍ പിന്‍മാറിയതോടെ സാബുബ്‌ളോഗ് ഇച്ചയടികേന്ദ്രമായി മാറി. ബ്‌ളോഗിലെ ഈച്ച തേനീച്ചയാണെന്ന് പറഞ്ഞ് സാബു പരസ്യം ചെയ്‌തെങ്കിലും തീട്ടത്തിലെ ഈച്ചയെ തിരച്ചറിഞ്ഞ ജനം പിന്‍മാറിക്കളഞ്ഞു. സാബു പഠിച്ച പണി ഇരുപതും നോക്കിയിട്ടും ഈച്ചയടി മാറിയില്ല. സാബു ഉടുതുണിയില്ലാതെ മയിലാട്ടം നടത്തിയ നാളുകളില്‍ ആളുണ്ടായിരുന്ന ബ്‌ളോഗില്‍ ചേര മൊട്ടിയിട്ടു പല്ലി വിരഞ്ഞിറങ്ങി. അപ്പോഴാണ് രവിചന്ദ്രന്റെ വരവ്. ചെന്നൊന്നു മുട്ടിയാല്‍ ആളുകള്‍ ശ്രദ്ധിച്ചാലോ എന്ന് സാബുവിന് കുബുദ്ധി തോന്നി. പക്ഷെ പണി പന്തിയല്ലെന്ന് കണ്ട് സുദോഷി പണി വിട്ട് കേട്ടോ. അടി വരുമ്പോ മാറി നില്‍ക്കാന്‍ ദോഷിക്കറിയാം. സാബു പഴയപടി ഉരിഞ്ഞാട്ടം തുടങ്ങിയെങ്കിലും രവിചന്ദ്രന്‍ സൗദി മടക്കി രണ്ട് താങ്ങു കൊടുത്തപ്പോള്‍ സാബുവിന്റെ നെലവിളി ഇറാന്‍ വരെ കേട്ടു. സാബുവിന്റെ കോലം കണ്ട് രവിചന്ദ്രന്‍ പിന്നെ അവജ്ഞയോടെ അയാളെ അവഗണിച്ചു. സാബുവിന് മറുപടിയെഴുതരുതെന്ന് വായനക്കാര്‍ ഒന്നടങ്കം രവിചന്ദ്രനോട് ആവശ്യപ്പെട്ടു.

രവിചന്ദ്രന്‍ ബ്‌ളോഗ് തൊടങ്ങിയപ്പോള്‍ അമ്പതിനായിരമായിരുന്നു സാബുവിന്റെ ഓട്ടോയിലെ മീററര്‍ റീഡിംഗ്. രണ്ടര മാസം കഴിഞ്ഞിപ്പോള്‍ രവിചന്ദ്രന്‍ ഒരു ബ്‌ളോഗില്‍ മാത്രം 32000 പിന്നിട്ടപ്പോള്‍ സാബു ഇഴെഞ്ഞെഴെഞ്ഞ് 57000 എത്തി. ഇതാണ് സുബൈദഹിജഡ കണ്ടെത്തിയ ഷക്കീലസാബുവിന്റെ തുല്യജനപ്രിയത!! സുശീല്‍ സാബുവിന്റെ കശക്കിയുടച്ചുകൊണ്ടിരുന്ന കാലത്ത് സുശീലിന്റെ ചെലവില്‍ അതിന്റെ പകുതി സാബുവിന് കിട്ടി. ഹിജഡയുടെ താരത്മയേ കേമം തന്നെ. ജബ്ബാര്‍ മാഷ് പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞു, എഴുതാനുളളതൊക്കെ എഴുതീം കഴിഞ്ഞു. മാഷിനെ എതിര്‍ക്കാന്‍ ശേഷിയുള്ള ഒരുത്തനും ഇന്നുവരെ കേരളക്കരയിലുണ്ടായിട്ടില്ല. പേടിത്തൂറികള്‍. പിന്നാണോ മാഷിന്റെ രോമക്കാലിന്റെ വിലയില്ലാത്ത ആണുംപെണ്ണും കെട്ട ഹിജഡകള്‍. ഈ ഹിജഡയും പണ്ട് മാഷിന്റെ ബ്‌ളോഗില്‍നിന്ന് ഉടുതുണിയും കളഞ്ഞ് ഓടിയതിന്റെ വീഡിയോ ഇപ്പോഴും നെറ്റിലുണ്ട്. ആണുംപെണ്ണും കെട്ടവന്റെയായതിനാല്‍ കാണാനാളില്ലെന്ന് മാത്രം.

മാന്യരെ, രവിചന്ദ്രന് കോളേജില്‍ പണിയുണ്ട്, എഴുത്തുകുത്തും പ്രഭാഷണവുമൊക്കെയുണ്ടെന്നാ അറിയുന്നേ, ജബ്ബാര്‍മാഷിന് പിള്ളാരെ പഠിപ്പിക്കണം, മറ്റു തിരക്കിന്റെ കാര്യം പറയാനുമില്ല. സുശീലിന് ദിവസവും ബാങ്കില്‍ പണിയുണ്ട്, ബ്രൈറ്റായ ഡോക്ടറ്ക്ക് രോഗികളെ വിട്ട് നിന്നുതിരിയാന്‍ നേരമില്ല, അപ്പൂട്ടനൊക്കെ സൈക്കന്‍ഡിന് വില പറഞ്ഞാ സോഫ്റ്റ്‌വെയര്‍ പണി ഏല്‍ക്കുന്നേ. ഈ ചതഞ്ഞ സാബുവിന് മാത്രം യാതൊരു പണിയുമില്ല!! ആകെയുണ്ടായിരുന്നത് നിരോധിക്കപ്പെട്ട 'സിമി' എന്ന ദേശവിരുദ്ധ ഭീകരസംഘടനയിലെ പണിയാണ്. പണ്ടൊക്കെ ഹിറാ സെന്റര്‍ കേന്ദ്രീകരിച്ചായിരുന്നു 24 മണിക്കൂര്‍ പണി. ഇപ്പോള്‍ ഇന്‍ഷ അള്ളാ കൂടുതലും രഹസ്യയോഗങ്ങള്‍ മാത്രം. അത്യവശ്യമുള്ള പണിയുടെ തൊട്ടു മുമ്പത്തെ ആഴ്ചയില്‍ ബുദ്ധി പറഞ്ഞു കൊടുക്കാന്‍ മാത്രം സാബു പോകും. ബാക്കിയൊക്കെ സിമി കുണ്ടന്‍മാര്‍ ചെയ്‌തോളും. കര്‍ട്ടന് പിറകിലിരുന്ന് പണികളുടെ ബ്‌ളൂ-പ്രിന്റ് തയ്യാറാക്കലാണ് സാബുവിന്റെ യഥാര്‍ത്ഥ പണി. അതുകഴിഞ്ഞാല്‍ മറ്റുള്ളവരെ പണിയുകയാണ് അടുത്ത പണി. അതിരാവിലെ ഇന്റര്‍നെറ്റില്‍ കൊളയട്ടയെപ്പോലെ ചുരുണ്ടു കയറും. എന്നിട്ടു പറയും-അമേരിക്കന്‍ സാമ്രാജ്യ കമ്പ്യൂട്ടറേ ''അക്വിനാസിനെ കുറിച്ച് പുസ്തകമെഴുതിയ മതക്കെഴങ്ങന്‍മാരുടെ ലിസ്റ്റ് തരൂ.'' ക്‌ളിക്കി കഴിഞ്ഞാല്‍ സ്‌ക്രീനില്‍ തെളിയുന്നതൊക്കെ വാരിക്കൂട്ടി കട്ടി-പേസ്റ്റി സാബു കണ്ടനരസായനം പുറത്തിറക്കും.

ആരും തിരിഞ്ഞുനോക്കാതാവുമ്പോള്‍ സുബൈദപോലുള്ള ഹിജഡകളെ ഇറക്കി കോത്താരത്തെ റിവ്യൂ നടത്തിക്കും. ഇപ്പണിക്ക് താനില്ലെന്ന് സുദോഷി തീര്‍ത്ത് പറഞ്ഞതില്‍ പിന്നെയാ ഹിജഡയ്ക്ക് നറുക്ക് വീണത്. സാബു മറുപേരില്‍ രവിചന്ദ്രന്റെ ബ്‌ളോഗില്‍ പോയി ചില്ലറ റിവ്യുവേലകളൊക്കെ ആദ്യം ഇറക്കി നോക്കിയിട്ടും ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടാണ് ഹിജഡസുബൈദയെ രംഗത്തിറക്കിയത്. ആരുണ്ടെന്നെ ശ്രദ്ധിക്കാന്‍ പറയൂ ആരുണ്ടെന്നെ ശ്രദ്ധിക്കാന്‍, പറയെടാ ആരുണ്ടെന്നെ ശ്രദ്ധിക്കാന്‍...ഞാന്‍ വെല്ലുവിളിക്കുന്നു... സാബു രണ്ടു കയ്യും ആകാശത്തേക്ക് വലിച്ചെറിഞ്ഞു സിമി മോഡലില്‍ അലറിക്കേഴുന്നു. ഷക്കീല അമ്മവേഷത്തില്‍ മടങ്ങിവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫാന്‍സുകാരൊക്കെ ചീയര്‍ഗേളുകളായി ഉണ്ടാവുമോ. ആകെ കാണുന്നത്. ഇന്ത്യന്‍, സയ്യു, മുഹമ്മദ്, അവിവേകി, മോഡം തുടങ്ങി പതിനഞ്ചോളം പ്രൊഫലില്‍ വന്ന് ചീയറടിക്കുന്ന ഒരു നിക്കറേത്തൂറി ഷെമീരനാണ്, അവനും കൂടി ഇല്ലാതായാല്‍ ഷക്കിലയുടെ ഗതിയെന്താവും മാളോരെ? സുബൈദ ഷക്കീലയുടെ പടംകാണുമോ, ഷക്കീല സുബൈദയെ കൊല്ലുമോ, സുദോഷി സാര്‍ ദോഷം മാറാനായി രണ്ടുപേരെയും റേപ്പു ചെയ്യുമോ, സുദോഷിയുടെ പഴയ കാമുകി വാളെടുത്ത് തുളളുമോ....സംഭ്രമജനകമായ കഥയുടെ ബാക്കി ഭാഗങ്ങള്‍ അറിയാന്‍ നമുക്ക് കാത്തിരിക്കാം.